ന്യൂഡൽഹി:അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താന്‍ പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിക്ക് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റിയുടെ നിര്‍ദേശം.ഈ മരുന്നുകളുടെ ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു....
ജി എസ് ടിയും നോട്ടു നിരോധനമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളുടെ വിറ്റുവരവില്‍ ഇടിവ്. സംരംഭകനും യോഗ ഗുരുവുമായ രാംദേവ് വന്‍ വളര്‍ച്ച പ്രഖ്യാപിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍...