Latest News
ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി
ദില്ലി: ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയാനാണ് പുതിയ നിയമഭേദഗതി. സുപ്രീംകോടതി...