പാര്‍വതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഉയരെയിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. പതിനെട്ട് വയസ്സില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു അശോകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി പാര്‍വതിയെത്തുന്ന ഉയരെ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാലപിച്ച നീ മുകിലോ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റെ...