Film News
ചെങ്കൊടിയേന്തി മമ്മൂട്ടി ; പരോളിന്റെ ടീസര്‍ പുറത്ത്
മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സഖാവ് അലക്സ് എന്ന കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. അലക്സിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളിലൂടെയാണ്...