Kerala
കാട്ടാനകള്‍ക്കായി പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി ഇടുക്കി
ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രം തുടങ്ങുന്നു. 600 ഹെക്ടര്‍ ഭൂമിയില്‍ ആനത്താരകള്‍ സ്ഥാപിച്ച് പ്രത്യേക പാര്‍ക്ക് ഒരുക്കാനാണ് പദ്ധതി. കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയാണ്...