Breaking News
പാറശാല എംഎൽഎ സി കെ ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ്
തിരുവനന്തപുരം: പാറശാല എംഎൽഎ സി കെ ഹരീന്ദ്രന്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ രോഗ ബാധിതരുടെ എണ്ണത്തിൽ...