Breaking News

പാറശാല എംഎൽഎ സി കെ ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ്

തിരുവനന്തപുരം: പാറശാല എംഎൽഎ സി കെ ഹരീന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍റിജന്‍ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകുന്നതിന് ഇടയിലാണ് ജനപ്രതിനിധികൾക്കും രോഗം സ്ഥിരീകരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top