Breaking News
മിടുക്കുണ്ടെങ്കില്‍ വെടിവച്ചവരെ കണ്ടുപിടിക്കട്ടെ; ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പില്‍ പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. പനമ്പളളി നഗറില്‍ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പ്പ് നടത്തിയ തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ പോലീസ് കണ്ടുപിടിക്കട്ടെയെന്ന് രവി പൂജാരി...