Breaking News
രാജി വയ്ക്കില്ല,അട്ടിമറിക്ക് ശ്രമം, പ്രതിപക്ഷം മോദിയുമായി രഹസ്യചർച്ച നടത്തിയെന്നും ഇമ്രാന് ഖാന്
ഇസ്ലാമബാദ്:അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജി വയ്ക്കില്ലെന്നും വ്യക്തമാക്കി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്.രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യം കടന്നു പോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയാണെന്നും അദ്ദേഹം...