Latest News
പാക്കിസ്ഥാന് ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ടതൊന്നും കാണിക്കാന്‍ പാടില്ലെന്ന് അധികൃതര്‍
ഡല്‍ഹി: ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ കാണിക്കാന്‍ പാടില്ലെന്ന് പാകിസ്ഥാന് അധികൃതര്‍. പാകിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍...