ലാഹോര്‍: പാകിസ്ഥാനില്‍ ലാഹോറില്‍ മുസ്ലീം പള്ളിയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് മരണം.15 പേര്‍ക്ക് പരിക്കേറ്റു.ആക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള മായോ ആശുപത്രിയിലേക്ക് മാറ്റി.
പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ (എഎന്‍പി) തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവമുണ്ടായത്....
കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ജനവാസകേന്ദ്രത്തിന് നേരെ പാകിസ്ഥാന് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിക്കപ്പുറത്തുനിന്നും കനത്ത ഷെല്ലാക്രമണം...
ജമ്മു കാഷ്മീരിലെ ആര്‍എസ് പുരയില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുന്നു. ആര്‍എസ് പുരയിലെ അര്‍നിയ സെക്ടറില്‍ വ്യാഴാഴ്ച പുലര്‍ച്ചയും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. സൈനിക പട്രോളിംഗിനു നേരെ...
കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധാര് മേഖലയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു. റുഖിയ ബീ എന്ന 45 കാരിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം....