Breaking News
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് വനിതയെ അതിര്‍ത്തിയില്‍ ബിഎസ്എഫ് സൈന്യം വെടിവെച്ചു
ചണ്ഡിഗണ്ഡ്: നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താനി വനിതയെ അതിര്‍ത്തിയില്‍ ബിഎസ്എഫ് സൈന്യം വെടിവെച്ചു. ബിഎസ്എഫിന്റെ ബംഗാര്‍ അതിര്‍ത്തിയിലാണ് യുവതി കടന്നു കയറാന്‍ ശ്രമിച്ചത്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ...