Breaking News
ചർച്ചക്ക് തയാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി; 2 ഇന്ത്യൻ പൈലറ്റുമാർ കസ്റ്റഡിയിലെന്നും ഇമ്രാൻഖാൻ
ഇസ്ലാമാബാദ്: അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ ചർച്ചയ്ക്ക് തയാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. രണ്ടു ഇന്ത്യൻ പൈലറ്റുമാർ...