സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തും. കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ചു. കുപ്പിവെള്ള ഉല്പാദകരുമായുള്ള ചര്‍ച്ചയ്ക്ക്...
സുരക്ഷിതമെന്ന് കരുതി വാങ്ങിക്കുടിക്കുന്ന കുപ്പിവെളളത്തില്‍(പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍) കണ്ണിന് കാണാനാവാത്ത പ്ലാസ്റ്റിക് തരികളുണ്ടെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന അന്വേഷണം ആരംഭിച്ചു. യുഎസ് ആസ്ഥാനമായുളള മാധ്യമ സംഘടനയായ ഓര്‍ബ് മീഡിയ പുറത്തുവിട്ട...