Breaking News
അനുവാദം വാങ്ങേണ്ടതില്ല; മര്യാദയുടെ പേരില്‍ വിവരങ്ങള്‍ അറിയിക്കണം; പ്രതികരണവുമായി പി സദാശിവം
ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ പ്രതികരണവുമായി മുന്‍ ഗവര്‍ണര്‍ പി സദാശിവം. സര്‍ക്കാര്‍ കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ അനുവാദം വാങ്ങേണ്ടതില്ല. മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ അറിയിക്കാറുണ്ട്. ചര്‍ച്ച ചെയ്യാറുണ്ട്. സംസ്ഥാനത്തിന്റെ തലവന്‍...