ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ദുരുദ്ദേശപരമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്ന് ശ്രീധരന് പിള്ള ഹര്‍ജിയില്‍...
കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. അറസ്റ്റ് ചെയ്യണമെങ്കില്‍ മജിസ്ട്രേട്ടിന്റെ അനുമതി വേണം. മജിസ്ട്രേറ്റിന്റെ...
കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാധ്യമ പ്രവര്ത്തകന് ഷൈബിന് നന്മണ്ട...
ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമലയില്‍ ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണ്. വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ബിജെപി പരാതി...
തിരുവനന്തപുരം: ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജന്‍ഡയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ബിജെപിയെ വെട്ടിലാക്കി പുറത്തുവന്ന അധ്യക്ഷന്റെ ശബ്ദരേഖ വിവാദമായതിനോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രസംഗം രഹസ്യമായിരുന്നില്ല. അവിടെ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ബിജെപി നടത്തി വരുന്ന സമരം ശക്തമാക്കുന്നു. ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്കുന്നു. സര്‍ക്കാര്‍ തന്ത്രി...
കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണറായ ഒഴിവില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായാണ് സൂചന....