Home app
ബോംബ് എറിയുന്നവര്‍ വെറുതേ നടക്കുന്നു; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുഎപിഎ ചുമത്തിയതിനെതിരായി നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. യുഎപിഎ ചുമത്തിയതിനെതിരായ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്....