Kottayam
ഓക്സിജന്റെ കേരളത്തിലെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ കോട്ടയത്ത് തുറന്നു
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്ഥാപനമായ ഓക്സിജന്റെ കേരളത്തിലെ ഏറ്റവും വലുതും 33-ാമത്തെതുമായ സ്റ്റോര്‍ കോട്ടയത്തു നെഹ്റു സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.3 നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓക്സിജന്റെ പുതിയ സംരംഭം ഉപഭോക്താക്കള്‍ക്ക്...