Entertainment
കഥയും അല്‍പ്പം കാര്യവുമായി ‘ഒറ്റയ്ക്കൊരു കാമുകന്’
ഒറ്റയ്ക്കൊരു കാമുകന് എന്ന സിനിമയുടെ ടൈറ്റില്‍, പടം കണ്ടിറങ്ങിയ ശേഷം ഈ ടോണിലാവില്ല പ്രേക്ഷകന് പറയുക എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പ്രണയവും തേപ്പും കൂടിച്ചേരലുമൊക്കെയായി ഒരു രണ്ടര മണിക്കൂര്‍...