Latest News
ഒസാമ ബിന്‍ലാദന്റെ മകന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ലാദന്റെ മകന് ഹംസ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ പുറത്ത് വിട്ടത് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍. മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിഷയത്തില്‍...