Business
യൂബര്‍ ടാക്സിക്ക് പിന്നാലെ യൂബര്‍ ഈറ്റ്സ്
ഓണ്‍ലൈന്‍ ടാക്സി രംഗത്ത് വന്‍മാറ്റത്തിന് നാന്ദി കുറിച്ച യൂബര്‍, ഭക്ഷണവിതരണ കമ്പനിയുമായി കൊച്ചിയില്‍ സജീവമായി. യൂബര്‍ ഈറ്റ്സ് എന്ന പേരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വീട്ടിലെത്തിക്കുന്ന പുതിയ മൊബൈല്‍ ആപ്പ് സംവിധാനം...