Breaking News
തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ,കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
കൊച്ചി: ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സജീവം.ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ത്ഥ വിവരങ്ങളാണെന്നു കരുതി, തട്ടിപ്പുകാര്‍ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ...