Uncategorized
വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ച് തരാന്‍ ഇനി ഫുഡ്മാസോണ്
തൃശ്ശൂര്‍: ഭക്ഷ്യധാന വിപണന രംഗത്ത് 35 വര്‍ഷത്തെ പാരമ്പര്യമുള്ള തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂഹരിശ്രീ ഏജന്‍സി ഉപഭോക്താക്കള്‍ക്കായി ഫുഡ്മാസോണ് എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് മാര്‍ക്കറ്റ് അവതരിപ്പിക്കുന്നു. ഒരു വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാ...