Breaking News
ഉള്ളിയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡൽഹി: എല്ലാ തരത്തിലുമുള്ള ഉള്ളികളുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വില വര്‍ധിച്ചതും ആഭ്യന്തര വിപണയില്‍ ഉള്ളിയുടെ അപര്യാപ്തതയുമാണ് കയറ്റുമതി നിരോധനത്തിന് കാരണം. 2019-2020 വര്‍ഷത്തില്‍ 440 മില്ല്യണ്‍ ഡോളറിന്റെ കയറ്റുമതി ഇന്ത്യ...