Breaking News
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ചു,3 പേർക്ക് പരിക്ക്
കോഴിക്കോട് :കോഴിക്കോട് തൊണ്ടയാട് ജങ്ഷന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് രണ്ട് പേർ മരിച്ചു.തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവരാണ് മരിച്ചത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്ന്...