Latest News
ക്ലബ്ബ്ഹൗസ് കൂട്ടായ്മയിൽ നാരങ്ങ മിഠായി അംഗങ്ങളുടെ ഓണപ്പാട്ട്/Video
കൊച്ചി:ഈ വർഷത്തെ ഓണപ്പാട്ടുകളിലൊന്ന് രൂപം കൊണ്ടത് ക്ലബ്ബ് ഹൗസ് കൂട്ടായ്മയിൽ. അകലെയിരുന്നും, സംഗീതപ്രേമികൾ നവ മാധ്യമ കൂട്ടായ്മയിലൂടെ ഒത്തുചേർന്നാണ് ഓണപ്പാട്ട് നിർമ്മിച്ചത്. കോവിഡ് മഹാമാരിയിൽ അകലം പാലിക്കാൻ ശീലിക്കുമ്പോഴും, ലോക്...