Entertainment
പൃഥ്വിരാജിൻ്റെ പാലാപ്പള്ളിയ്ക്ക് ഓണം പാരഡി/വീഡിയോ
കണ്ണൂർ: നടൻ പൃഥ്വിരാജിൻ്റെ പുതിയ ചിത്രമായ കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിന് ഓണം പാരഡി ഒരുക്കിയിരിക്കുകയാണ് പയ്യന്നൂർ മാവിച്ചേരിയിലെ രണ്ട് യുവാക്കൾ. ഒരാഴ്ച കൊണ്ടാണ് രണ്ടുപേരുടെയും...