Business
കല്യാൺ സിൽക്സ് ജീവനക്കാർക്ക് ഓണം ബോണസ്/ലീവ് സാലറി മുഴുവനായും നൽകും;ഓഗസ്റ്റ് 10നകം അക്കൗണ്ടിൽ
തൃശ്ശൂർ: കല്യാൺ സിൽക്സ്,ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് ഓണം ബോണസ്/ലീവ് സാലറി മുഴുവനായും നൽകും.ഈ മാസം 10 ന് മുൻപ് ജീവനക്കാരുടെ അക്കൗണ്ടിൽ സാലറി എത്തുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ്...