Kerala
എറണാകുളത്തെ ഹോട്ടലുകളുടെ ഓണ്‍ലൈന്‍ ഭക്ഷണ ബഹിഷ്കരണം എങ്ങനെ ബാധിക്കും ?
എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാരം ഡിസംബര്‍ ഒന്ന് മുതല്‍ പൂര്‍ണമായി ബഹിഷ്കരിക്കാന്‍ ഹോട്ടലുടമകള്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ കമ്പനികളുടെ ചൂഷണത്തിനും ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ...