Kerala
ഓമശ്ശേരി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
കോഴിക്കോട്: ഓമശ്ശേരിയില്‍ തോക്കു ചൂണ്ടി ജ്വല്ലറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നും പ്രതി പിടിയിലായി. കവര്‍ച്ചക്ക് ശേഷം നാടുവിട്ട ബംഗാള്‍ സ്വദേശി ആലങ്കീര് റഹ്മാന് മണ്ഡല് ആണ്...