Home app
ഊബറിനും ഒലയ്ക്കും വിലക്ക്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ ഊബര്‍, ഒല എന്നിവ ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും സര്‍ക്കാറിന്റെ നിര്‍ദ്ദേശം. രാജ്യത്തിനു നേരെ ഏതെങ്കിലും വിധത്തിലുള്ള അട്ടിമറികള്‍ നടക്കുന്നത് ചെറുക്കുന്നതിന്റെ...