Breaking News
പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുമ്പോഴും ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 88.31...