Latest News
ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി വോഡാഫോണ്‍
ഉപഭോക്താക്കള്‍ക്കായി വന്‍ ഓഫറുകളുമായി വോഡഫോണ്‍. പുതിയ റിവാര്‍ഡ് പ്രോഗ്രാമാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫര്‍ പ്രകാരം എല്ലാ വരിക്കാര്‍ക്കും അവര്‍ ചെയ്യുന്ന ഏതെങ്കിലും റീചാര്‍ജിന് ആനുകൂല്യം ലഭിക്കും. പരിധിയില്ലാത്ത കോളുകള്‍, അധിക...