Business
കടലിനടിയിലെ കാഴ്ചകള്‍ കരയിലിരുന്നു കാണാം; ഓഷ്യാനോസ് എക്സ്പോ ഒക്ടോബര്‍ 17 മുതല്‍ കൊച്ചിയില്‍
കൊച്ചി: കടലിനടിയിലെ അത്ഭുതകാഴ്ചകളുമായി ‘ഓഷ്യാനോസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ’ ഒക്ടോബര്‍ 17 മുതല്‍ കൊച്ചിയിലെ എറണാകുളത്തപ്പന് മൈതാനത്ത് ആരംഭിക്കും. ലോക ചരിത്രത്തിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ...