വയനാട്: വയനാട് പീഡനക്കേസ് പ്രതി ജോര്‍ജിനെ കുറിച്ച് പോലീസിന് വിവരം നല്‍കിയിട്ടും പിടികൂടുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പണം നല്കി കേസൊതുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയില്ല. മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു....
മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ.എം.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്കി. 15 വയസ് മുതല്‍ തന്നെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി...
വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒഎം ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു....