Bollywood
ലഹങ്കയിൽ തിളങ്ങി നൈസ ദേവ്ഗൺ, കാജോളിനെ പോലെയെന്ന് ആരാധകർ; സിമ്പിൾ എങ്കിലും വിലയറിഞ്ഞാൽ…
കാജോൽ–അജയ് ദേവ്ഗൺ താരജോഡികൾക്ക് ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. ഇവരുടെ മകൾ നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചുവപ്പ് ലഹങ്കയിലുള്ള താരപുത്രിയുടെ ചിത്രങ്ങൾ ആരാധകരുടെ...