Home app
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍
സംസ്ഥാനത്തെ നഴ്സുമാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ അനിശ്ചിതകാല സമരത്തില്‍. മിനിമം വേതനം 20000 രൂപയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍...