Kerala
സംസ്ഥാനത്ത് NPR,NRC നടപ്പാക്കില്ല; 2 ചോദ്യങ്ങള്‍ ഒഴിവാക്കി സെൻസസില്‍ സഹകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കും. സെന്‍സസ് നടപടികളില്‍ നിന്ന് രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക....