Kerala
നൗഷാദിക്ക പുതിയ കട തുറന്നു;ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാൻ അഫി അഹമ്മദ്
കൊച്ചി: പ്രളയത്തിൽപെട്ടവരെ സഹായിക്കാൻ കടയിലുള്ള മുഴുവൻ വസ്ത്രങ്ങളും നൽകിയ നൗഷാദിക്ക പുതിയ കട തുറന്നു.ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തിൽ നാട്ടുകാർ ചേർന്ന് കടയുടെ ഉദ്ഘാടനം നടത്തി. ഉദ്ഘാടന...