Latest News
നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം; ഗോപുരം കത്തിനശിച്ചു
പാരിസ്: ഫ്രാന്‍സിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം. ദേവാലയത്തിന്റെ ഗോപുരം കത്തിനശിച്ചു. പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ നിന്നു ഉയര്‍ന്ന തീ പെട്ടെന്നു തന്നെ...