Home app
സമാധാന നീക്കങ്ങള്‍ ബലപ്പെടുന്നു; ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിയതായി ഉത്തര കൊറിയ
സോള്‍: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറെ ആശങ്ക സൃഷ്ടിച്ച ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി വടക്കന്‍ കൊറിയ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി മീറ്റിംഗിന് ശേഷം പ്രസിഡന്റ് കിം ജോംഗ് ഉന്നാണ് പ്രഖ്യാപനം...