Breaking News
പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി; സംയുക്ത യോഗത്തില്‍ മമതയും മായാവതിയും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയും എഎപിയും പിന്മാറി....