Film News
ഫഹദ് മാനറിസങ്ങള്‍ കൊണ്ട് ചിരിപ്പിക്കുവാനൊരുങ്ങി ഞാന്‍ പ്രകാശന് ; ടീസര്‍ കാണാം
ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലും സത്യന് അന്തിക്കാടും ഒരുമിക്കുന്ന പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ടീസര്‍ പുറത്തുവിട്ടു. നായനായ ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍...