Entertainment
ഇരുളിലും പുതുവഴികള്‍ തേടി…നീരജ് മാധവിന്റെ ‘ഞാന്‍ മലയാളി’ മ്യൂസിക്കല്‍ വീഡിയോ
പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന മലയാളികളെ ആശയമാക്കി നീരജ് മാധവിന്റെ ഞാന്‍ മലയാളി എന്ന മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. നീരജിന്റെ സഹോദരനായ നവനീത് മാധവാണ് മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ആര്സിയൊരുക്കിയ ഗാനത്തില്‍ നീരജ്...