Kerala
നിവിന്‍ പോളി ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കി
തിരുവനന്തപുരം: സിനിമാതാരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്. പ്രളയദുരിതത്തില്‍...