Latest News
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുടെ മകന് നിതേഷ് റാണെ ബിജെപിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി നാരായണ റാണെയുടെ മകനും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ നിതേഷ് റാണെ ബിജെപിയില്‍ ചേര്‍ന്നു. നിതേഷ് ബിജെപി ടിക്കറ്റില്‍ കണ്‍കണിലെ കണ്‍കവലി മണ്ഡലത്തില്‍നിന്നും മത്സരിക്കും. 2014...