Kerala
തട്ടിക്കൊണ്ടുപോയ സംവിധായകന് നിഷാദ് ഹസനെ കണ്ടെത്തി
തൃശൂര്‍: തട്ടിക്കൊണ്ടുപോയ യുവ സംവിധായകന് നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ കൊടക്കരയില് നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പോലീസ്. ബുധനാഴ്ച പുലര്‍ച്ചെ...