Home app
നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും
കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ നാടകീയനീക്കവുമായി മോദിയും അമിത് ഷായും. കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും. ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന ആദ്യവനിതയാണ്...