Business
വയനാടന്‍ തണുപ്പില്‍ നിന്ന് കൊച്ചിയിലേക്കൊരു ചൂടന്‍ കോപി ലുവാക് !
നിമിഷ മോഹനന് കോഫിയെ പ്രണയിക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട പേരാണ് കോപി ലുവാക്. ലോകത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട, സ്വാദേറിയ കോഫി. കഫേ കോഫി ലുവാക് എന്ന ആ പേരു തന്നെയാണ് കൊച്ചി...