Latest News
നിലമേൽ എൻ എസ് എസ് കോളജിൽ ഇന്ന് നടത്താനിരുന്ന ബിരുദ പരീക്ഷ മാറ്റി
കൊല്ലം: നിലമേൽ എൻ എസ് എസ് കോളജിൽ ഇന്ന് നടത്താനിരുന്ന കേരള സർവ്വകലാശാലാ നാലാം സെമസ്റ്റർ ബിരുദ പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. നിലമേൽ കണ്ടയ്ൻമെൻ്റ് സോൺ...